കളിക്കുന്നതിനിടയില്‍ തോട്ടില്‍ മുങ്ങി താഴ്ന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റിയാന്റെ രക്ഷകരായ സായ് കൃഷ്ണ (മൂന്നാം ക്ലാസ്), ആദര്‍ശ് വിനോദ് (നാലാം ക്ലാസ്) എന്നിവരെ ഗ്രാന്മ ഒരുമനയൂരിന്റെ നേത്യതത്തില്‍ അനുമോദിച്ചു. എയുപി സ്‌കൂള്‍ അങ്കണത്തില്‍ വച്ചു നടന്ന പരിപാടിയില്‍ അനുമോദനത്തിനര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ സമ്മാനിച്ചു. ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ അക്ബര്‍ സൈക്കിള്‍ കൈമാറി.
ADVERTISEMENT