29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam ഇഫ്താര്‍ കിറ്റ് വിതരണം നടത്തി

ഇഫ്താര്‍ കിറ്റ് വിതരണം നടത്തി

വടുതല യൂണിറ്റ് എസ്.വൈ.എസ്. മജ്‌ലിസിന്നൂര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റ് വിതരണം നടത്തി. മഹല്ല് പ്രസിഡന്റ് വി.എം. മുഹമ്മദ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.കമാലി ഉസ്താദ് പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് ഹനീഫ , ചുങ്കത്ത് ഉമര്‍ , ബാവുട്ടി ഹാജി, വി.എം.റസാഖ്, സുലൈമു, മുസ്തഫ, സമദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!