കുന്നംകുളത്ത് നടക്കുന്ന 35-ാമത് തൃശ്ശൂര്‍ റവന്യൂ ജില്ല കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കുന്നംകുളം എംഎല്‍എ എ.സി മൊയ്തീന്‍ നിര്‍വഹിച്ചു. കുന്നംകുളം ടൗണ്‍ഹാളിലെ വേദി ഒന്നില്‍ നടന്ന ചടങ്ങില്‍ കവിയും, ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, ജില്ലാകളക്ടര്‍
അര്‍ജ്ജുന്‍ പാണ്ഡ്യന്‍, നഗരസഭ അധ്യക്ഷ സീത രവീന്ദ്രന്‍, എഇഒ എ മൊയ്തീന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തിരിതെളിയിച്ചു.