കഴിഞ്ഞ 8 ദശാബ്ദങ്ങളിലായി കായിക മേഖലയിലെ പെരുമ നിലനിര്‍ത്തി വരുന്ന സര്‍ക്കാര്‍ വിദ്യാലയമായ പത്മശ്രീ പി ചിത്രന് നമ്പൂതിരിപ്പാട് മൂക്കുതല ദേശത്തിനായി സമര്‍പ്പിച്ച വിദ്യാലയം മറ്റൊരു ചരിത്ര മാറ്റത്തിന് ചുവടുവെക്കുന്നു. അക്കാദമിക ഭൗതിക സാഹചര്യങ്ങള്‍ പൂര്‍ണമായി നവീകരിക്കപ്പെട്ട പി ചിത്രന്‍നമ്പൂതിരിപ്പാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറിസ്കൂളില്‍ നിര്‍മ്മിച്ച 200 മീറ്റര്‍ സിന്തറ്റിക്ക് ടര്‍ഫിന്റെയും നാച്ചുറല്‍ ഫുട്ബോള്‍ ടര്‍ഫിന്റെയും ഉദ്ഘാടനം നടന്നു.
Home Bureaus Perumpilavu സിന്തറ്റിക്ക് ടര്‍ഫിന്റെയും നാച്ചുറല്‍ ഫുട്ബോള്‍ ടര്ഫിന്റെയുംഉദ്ഘാടനം നടത്തി