ഗാന്ധി ദിനാരാചാരണത്തോടമുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങുകളുടെ ഉദ്ഘാടനം നടന്നു

പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ദിനാരാചാരണത്തോടമുബന്ധിച്ച് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ സംഘടിപ്പിച്ച ചടങ്ങുകളുടെ ഉദ്ഘാടനം ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ യു മഹേഷ് നിര്‍വ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT