26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

74

ചാവക്കാട് ഒരുമനയൂരില്‍ പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു.വട്ടേക്കാട് കണ്ടരാശ്ശേരി സുബൈര്‍ മകന്‍ മുഹമ്മദ് റസല്‍ (14) ആണ് മരിച്ചത്.

ADVERTISEMENT
error: Content is protected !!