30.9 C
Kunnamkulam
Saturday, November 7, 2026
Home Bureaus Chavakkad ചാവക്കാട് തിരുവത്ര കോട്ടപ്പുറം പൂട്ടിയിട്ട വീട്ടില്‍നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍

ചാവക്കാട് തിരുവത്ര കോട്ടപ്പുറം പൂട്ടിയിട്ട വീട്ടില്‍നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍

0

ചാവക്കാട് തിരുവത്ര കോട്ടപ്പുറം പൂട്ടിയിട്ട വീടിന്റെ വാതില്‍ പൊളിച്ച് സ്വര്‍ണ്ണവും പണവും മറ്റും കവര്‍ച്ച നടത്തിയകേസില്‍ രണ്ട് പേരെ പോലിസ് പിടികൂടി.ആലുവ എടത്തല സ്വദേശികളായ മാനോലി പറമ്പില്‍ സലാം (55), മാനോലിപ്പറമ്പില്‍ സുല്‍ഫിക്കര്‍ (33) എന്നിവരെയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംധവും, ചാവക്കാട് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്ത്.

 

ADVERTISEMENT
error: Content is protected !!