Obituary News വടക്കേ കോട്ടോല്‍ കണ്ടത്തുപറമ്പില്‍ ഇസ്മായില്‍ നിര്യാതനായി March 1, 2026 FacebookTwitterPinterestWhatsApp വടക്കേ കോട്ടോല്‍ കണ്ടത്തുപറമ്പില്‍ ഇസ്മായില്‍ (74) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകിട്ട് 3 ന് കോട്ടോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ആയിഷയാണ് ഭാര്യ. ഷാഹിമോന്, പരേതയായ ഷബ്ന എന്നിവര്‍ മക്കളാണ്. ADVERTISEMENT