കടപ്പുറം പുതു ശങ്കരന്‍ ഭാര്യ ജാനകി നിര്യാതയായി

കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോടിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ പുതു ശങ്കരന്‍ ഭാര്യ ജാനകി (82) നിര്യാതയായി. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കടപ്പുറം ഗ്രാമപഞ്ചായത്ത് ശ്മശാനത്തില്‍ നടത്തും. അഭിമന്യു, വല്‍സന്‍, രമ, രതി എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT