ഗൃഹനാഥനെ കാണ്‍മാനില്ലെന്ന് പരാതി. പാവറട്ടി കാക്കശ്ശേരി കാങ്ക വീടില്‍ 52 വയസ്സുള്ള ജയനെയാണ് ബുധനാാഴ് വൈകീട്ട് മുതല്‍ കാണാതായത്. മെറൂണ്‍ നിറത്തിലുള്ള ഷര്‍ട്ടും, കാവിമുണ്ടുമാണ് കാണാതാകുമ്പോഴുള്ള വേഷം. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9349490662 എന്ന നമ്പറിലോ അറിയിക്കണം. നമ്പര്‍ ഒരിക്കല്‍കൂടി 9349490662.