Obituary News കുന്നംകുളം പുലാക്കല്‍ പരേതനായ ജോബ് ഭാര്യ ജെസ്സി നിര്യാതയായി June 4, 2025 FacebookTwitterPinterestWhatsApp കുന്നംകുളം വൈ.എം.സി.എ റോഡില്‍ പുലാക്കല്‍ പരേതനായ ജോബ് ഭാര്യ ജെസ്സി (59) നിര്യാതയായി. സംസ്കാരം ബുധന്‍ വൈകീട്ട് 3 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. അഖില, ഗീവര്‍ഗ്ഗീസ് എന്നിവര്‍ മക്കളാണ്. ADVERTISEMENT