25.2 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Erumapetty സ്‌കൂട്ടറില്‍ നിന്ന് വീണ് 63കാരന് പരിക്ക്

സ്‌കൂട്ടറില്‍ നിന്ന് വീണ് 63കാരന് പരിക്ക്

66

എരുമപ്പെട്ടി മങ്ങാട് ചാത്തംകുളം റോഡിന് സമീപം സ്‌കൂട്ടറില്‍ നിന്ന് വീണ് 63കാരന് പരിക്കേറ്റു. വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ഇരിങ്ങപ്പുറം പള്ളത്ത് വീട്ടില്‍ വേണു (63) വിനാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!