Obituary News പഴവൂര്‍ ചിറ്റിലപ്പിള്ളി ജോണ്‍സന്‍ (61) നിര്യാതനായി March 9, 2025 FacebookTwitterPinterestWhatsApp പഴവൂര്‍ ചിറ്റിലപ്പിള്ളി ലോനപ്പന്‍ മകന്‍ റിട്ട. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ജോണ്‍സന്‍ (61) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ നടക്കും. ലൂസി ഭാര്യയും ജോബി ,ജീന എന്നിവര്‍ മക്കളുമാണ്. ADVERTISEMENT