മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തിലെ സംയുക്ത തിരുനാള്‍ ആഘോഷം ഭക്തി നിര്‍ഭരം

മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തിലെ സംയുക്ത തിരുനാള്‍ ആഘോഷം ഭക്തി നിര്‍ഭരം. വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായാണ് ആഘോഷിച്ചത്.

ADVERTISEMENT