പാവറട്ടി പരേതനായ പുത്തൂര്‍ ഔസേപ്പ് ഭാര്യ ജോസഫീന നിര്യാതയായി

പാവറട്ടി പരേതനായ പുത്തൂര്‍ ഔസേപ്പ്
ഭാര്യ ജോസഫീന (73) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 ന് പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തില്‍ നടക്കും. നിജി, സജി, അജി എന്നിവര്‍ മക്കളാണ്.

ADVERTISEMENT