എരുമപ്പെട്ടി മണ്ടുംമ്പാല്‍ ജോസ് നിര്യാതനായി

മുബൈയില്‍ താമസമായിരുന്ന എരുമപ്പെട്ടി മണ്ടുംമ്പാല്‍ അന്തോണിയുടെ മകന്‍ ജോസ് (62) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ നടക്കും. ജെസി ഭാര്യയും ജീവന്‍, ജീന, ജീസു എന്നിവര്‍ മക്കളാണ്.

ADVERTISEMENT