27.6 C
Kunnamkulam
Wednesday, July 29, 2026
Home Obituary News കണ്ടാണശ്ശേരി പുലിക്കോട്ടില്‍ ജോസ് നിര്യാതനായി

കണ്ടാണശ്ശേരി പുലിക്കോട്ടില്‍ ജോസ് നിര്യാതനായി

കണ്ടാണശ്ശേരി പുലിക്കോട്ടില്‍ ചേറു മകന്‍ ജോസ് (77) നിര്യാതനായി. മറ്റം സെന്റ് ഫ്രാന്‍സീസ് സ്‌കൂളുകളിലെ കെമിസ്ട്രി അധ്യാപകനായിരുന്നു. മറ്റം സെന്റ് ഫ്രാന്‍സീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകീട്ട് 4ന് കണ്ടാണശ്ശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

ADVERTISEMENT
error: Content is protected !!