കോട്ടപ്പടി ചുങ്കത്ത് ഔസേഫ് വിന്‍സന്റ് നിര്യാതനായി

കോട്ടപ്പടി ചുങ്കത്ത് ഔസേഫ് വിന്‍സന്റ് നിര്യാതനായി. 72 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് കോട്ടപ്പടി സെന്റ് ലാസേഴഅസ് ദേവാലയ സെമിത്തേരിയില്‍ നടത്തും. ബേബി ഭാര്യയാണ്. ദീപ്തി, ദിലീപ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT