Obituary News മറ്റം ഗ്രൗണ്ട് കാക്കശ്ശേരി പൊറിഞ്ചു മകന്‍ ജോസഫ് നിര്യാതനായി February 12, 2025 FacebookTwitterPinterestWhatsApp മറ്റം ഗ്രൗണ്ട് കാക്കശ്ശേരി പൊറിഞ്ചു മകന്‍ ജോസഫ് ( ജോസ് ) നിര്യാതനായി.87 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 10 ന് മറ്റം സെന്റ് തോമാസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടക്കും. റീത്ത ഭാര്യയും ഷൈല, ഷാജി, ഷജിനി എന്നിവര്‍ മക്കളുമാണ്. ADVERTISEMENT