ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജില്‍ സപ്തതി ആഘോഷ ഉദ്ഘാടനവും, ഓട്ടോണമസ് പ്രഖ്യാപനവും നടത്തി.കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും സ്വയംഭരണ പദവി പ്രഖ്യാപനവും കോയമ്പത്തൂര്‍ കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയിന്‍സ് പ്രൊ: വൈസ് ചാന്‍സിലര്‍ ഡോ: ഇ.ജെ. ജെയിംസ് നിര്‍വഹിച്ചു.