31.6 C
Kunnamkulam
Saturday, September 12, 2026
Home Obituary News കുന്നംകുളം വടക്കൂട്ട് കോലാടി വീട്ടില്‍ ജോയ് മാസ്റ്റര്‍ നിര്യാതനായി

കുന്നംകുളം വടക്കൂട്ട് കോലാടി വീട്ടില്‍ ജോയ് മാസ്റ്റര്‍ നിര്യാതനായി

125

കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ വടക്കൂട്ട് കോലാടി വീട്ടില്‍ ജോര്‍ജ്ജ് മകന്‍ ജോയ് മാസ്റ്റര്‍ നിര്യാതനായി. 81 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞു 3.ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കാത്തിഡ്രലില്‍ സെമിത്തേരിയില്‍ നടക്കും. സാറ ജോയ് ഭാര്യയും ഡോ. ജിജു ജോയ്, ഡോ. മാത്യൂസ് ജോയ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!