29.8 C
Kunnamkulam
Tuesday, July 14, 2026
Home CCTV Desk അപ്പുണ്ണി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജെആര്‍സി ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് രൂപീകരിച്ചു

അപ്പുണ്ണി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജെആര്‍സി ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് രൂപീകരിച്ചു

ചെമ്മണ്ണൂര്‍ അപ്പുണ്ണി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജെ ആര്‍ സി ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് രൂപീകരിച്ചു. ഡോക്ടര്‍ ഷാജി പി എസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി ആര്‍ മനോജ് അധ്യക്ഷത വഹിച്ചു. ജെ ആര്‍ സി കൗണ്‍സിലര്‍ ധന്യ ധര്‍മ്മരാജന്‍ ജെ ആര്‍ സി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷീജ ഭരതന്‍, സ്‌കൂള്‍ മാനേജര്‍ ഒഎ രവീന്ദ്രന്‍, പ്രിന്‍സിപ്പള്‍ ദീപ കെ ,
പ്രധാന അധ്യാപിക ഐഷ. എം പി, പി ടി എ വെസ് പ്രസിഡന്റ് ഷിനു വികെ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!