എല്‍.എല്‍.ബി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ജൂലിയ ഷാജന്‍

2021-2024 ബാച്ചില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എല്‍.എല്‍.ബി പരീക്ഷയില്‍ എരുമപ്പെട്ടി സ്വദേശിനി ജൂലിയ ഷാജന് ഒന്നാം റാങ്ക്. കെ.എം.സി.ടി ലോ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു. നെഹ്റു അക്കാദമി ഓഫ് ലോ കോളേജില്‍ എല്‍.എല്‍.എം വിദ്യാര്‍ത്ഥിനിയാണിപ്പോള്‍. എരുമപ്പെട്ടി ചെറുവത്തൂര്‍ വീട്ടില്‍
ഷാജന്‍- ജെയ്സി ദമ്പതികളുടെ മകളാണ്.

ADVERTISEMENT