കടവല്ലൂര്‍ വട്ടമ്മാവ് കല്ലിളുമ്പില്‍ വീട്ടില്‍ കെ.സി.ജയരാജ് ( 60- റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ ) നിര്യാതനായി

കടവല്ലൂര്‍ വട്ടമ്മാവ്  കല്ലിളുമ്പില്‍ വീട്ടില്‍ കെ.സി.ജയരാജ് (60- റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ ) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച കാലത്ത് 11ന് ചെറുതിരുത്തി ശാന്തിതീരത്ത്. സുബിതയാണ് ഭാര്യ. അര്‍ജുന്‍, അരുന്ധതി എന്നിവര്‍ മക്കളാണ്

ADVERTISEMENT