മാറ്റമില്ലാത്ത സാരഥ്യം ; 33-ാം വര്‍ഷവും കെ.പി.സാക്‌സന്‍ കുന്നംകുളം ചെയ്മ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്

കുന്നംകുളം ചേംബർ ഓഫ് കോമേഴ്സിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് തുടർച്ചയായി 33 -ാമത്തെ വർഷവും കെ പി സാക്സൺ തെരഞ്ഞെടുക്കപ്പെട്ടു.
തിങ്കളാഴ്ച്ച ചേർന്ന ജനറൽ ബോഡി യോഗത്തിൽ കെ പി സാക്സനെ വീണ്ടും ചേംബർ പ്രസിഡൻ്റായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
സെക്രട്ടറിയായി കെ.എം അബൂബക്കറും ട്രഷർറായി എം.കെ പോൾസണും തുടരും.

ADVERTISEMENT