കടപ്പുറം തൊട്ടാപ്പ് ചാലില്‍ അബ്ദുള്ള കുട്ടി ഭാര്യ പാത്തുമോള്‍ നിര്യാതയായി

കടപ്പുറം തൊട്ടാപ്പ് അക്ഷയ റോഡില്‍ പരേതനായ ചാലില്‍ അബ്ദുള്ള കുട്ടി ഭാര്യ പാത്തുമോള്‍ നിര്യാതയായി. 80 വയസ്സായിരുന്നു. റസാക്ക് , റഷീദ്, മൈമൂന, ഫാത്തിമ്മ എന്നിവര്‍ മക്കളാണ്. ഖബറടക്കം ശനിയാഴ്ച വൈകീട്ട് ഉപ്പാപ്പ പള്ളി ഖബര്‍സ്ഥാനില്‍ നടത്തും.

 

ADVERTISEMENT