CCTV Desk വെള്ളറക്കാട് ആദൂര്‍ വലിയപറമ്പില്‍ കാദര്‍ നിര്യാതനായി December 28, 2024 FacebookTwitterPinterestWhatsApp വെള്ളറക്കാട് ആദൂര്‍ വലിയപറമ്പില്‍ കാദര്‍ (75) ഹൃദയാഘാതം മൂലം മരിച്ചു. ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് ആദൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ADVERTISEMENT