Obituary News കാട്ടകാമ്പാൽ ചിറക്കൽ മേനോത്ത് പരേതനായ ആലിയുടെ മകൻ ഷംസുദ്ദീൻ (66) നിര്യാതനായി June 9, 2025 FacebookTwitterPinterestWhatsApp കാട്ടകാമ്പാൽ ചിറക്കൽ മേനോത്ത് പരേതനായ ആലിയുടെ മകൻ ഷംസുദ്ദീൻ നിര്യാതനായി. 66 വയസായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് 3 മണിക്ക് ചിറക്കൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. റംലയാണ് ഭാര്യ. ഷാജഹാൻ, സൽമ, ഷഹന, ഷംസിയ എന്നിവർ മക്കളാണ്. ADVERTISEMENT