26.3 C
Kunnamkulam
Friday, September 11, 2026
Home Obituary News പുന്നയൂര്‍ പനങ്ങാട്ട് വീട്ടില്‍ കണ്ടുണ്ണി (79) നിര്യാതനായി

പുന്നയൂര്‍ പനങ്ങാട്ട് വീട്ടില്‍ കണ്ടുണ്ണി (79) നിര്യാതനായി

32

പുന്നയൂര്‍ പാവിട്ടകുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പനങ്ങാട്ട് വീട്ടില്‍ കണ്ടുണ്ണി (79) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകിട്ടു 4 മണിക്ക് ആറ്റുപുറം നിദ്രാലയത്തില്‍ നടക്കും. കുഞ്ഞിമോള്‍ ഭാര്യയും രാധ, ഗിരിജ, എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!