Obituary News ചാലിശേരി കളിയത്ത് കര്‍പ്പുട്ടി നിര്യാതനായി March 4, 2025 FacebookTwitterPinterestWhatsApp ചാലിശേരി കളിയത്ത് കര്‍പ്പുട്ടി നിര്യാതനായി. 91 വയസായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ഷൊര്‍ണ്ണൂര്‍ ചെറുതിരുത്തി ശാന്തീതിത്ത് നടക്കും. പരേതയായ ലക്ഷ്മിയാണ് ഭാര്യ. രുഗ്മണി, വേണു, സുജ, സത്യന്‍, ഷിജി എന്നിവര്‍ മക്കളാണ്. ADVERTISEMENT