കേരള കര്‍ഷക സംഘം പോര്‍ക്കുളം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി

കേരള കര്‍ഷക സംഘം പോര്‍ക്കുളം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി. പോര്‍ക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് എം.ബാലാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ടി. പോള്‍സണ്‍ അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയ കമ്മിറ്റിയംഗം സി.ജി.രഘുനാഥ്, ലോക്കല്‍ സെക്രട്ടറി കെ.എം.നാരായണന്‍, കര്‍ഷക സംഘം കുന്നംകുളം ഏരിയ പ്രസിഡന്റ് എ.ജെ.സ്റ്റാന്‍ലി, ഏരിയ കമ്മിറ്റിയംഗം അഖില മുകേഷ്, മേഖല സെക്രട്ടറി വി.കെ. ജയന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT