30.9 C
Kunnamkulam
Sunday, September 13, 2026
Home Obituary News വേലൂര്‍ പെരുവഴിക്കാട്ട് കാര്‍ത്ത്യായനി അമ്മ നിര്യാതയായി

വേലൂര്‍ പെരുവഴിക്കാട്ട് കാര്‍ത്ത്യായനി അമ്മ നിര്യാതയായി

53

വേലൂര്‍ പെരുവഴിക്കാട്ട് കുഞ്ഞുമാധവിഅമ്മ മകള്‍ കാര്‍ത്ത്യായനി അമ്മ നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 1 മണിയ്ക്ക് നടത്തും. മധുരപുള്ളി ശ്രീധരന്‍ നായര്‍ ഭര്‍ത്താവാണ്. ഗിരിജ, രാജേന്ദ്രന്‍, മുകേഷ്, ജലജ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!