കാവീട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ വിശുദ്ധന്‍മാരുടെ സംയുക്ത തിരുനാള്‍ മെയ് 2 മുതല്‍ 5 വരെയുള്ള തീയതികളി

കാവീട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഔസേപ്പിതാവിന്റെയും  സെബസ്ത്യാനോസിന്റെയും , മര്‍ത്തമറിയത്തിന്റെയും സംയുക്ത തിരുനാള്‍ മെയ് 2 മുതല്‍ 5 വരെയുള്ള തീയതികളിലായി ആഘോഷിക്കുമെന്ന് തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ADVERTISEMENT