24.6 C
Kunnamkulam
Saturday, July 25, 2026
Home CCTV Desk കേരള ബജറ്റ് 2025; ഐടി നയം അന്തിമ ഘട്ടത്തിൽ , കുടുംബശ്രീയ്ക്ക് 270 കോടി

കേരള ബജറ്റ് 2025; ഐടി നയം അന്തിമ ഘട്ടത്തിൽ , കുടുംബശ്രീയ്ക്ക് 270 കോടി

ഐടി നയം അന്തിമ ഘട്ടത്തിൽ സംസ്ഥാനത്ത് പുതിയ ഐടി നയം അന്തിമ ഘട്ടത്തിലാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 15.7 കോടി ഖാദി മേഖലയ്ക്ക് നീക്കിവച്ചെന്നും 56.8 കോടി കൈത്തറി മേഖലയ്ക്കും വകയിരുത്തിയതായി അദ്ദേഹം അറിയിച്ചു. സ്റ്റാർട്ടപ്പ് മിഷന് 90 കോടി നീക്കിവച്ചു.  റബ്‌കോയ്ക്ക് 10 കോടി റബ്‌കോ നവീകരണത്തിന് പത്തു കോടി അനുവദിച്ചു. കുടുംബശ്രീയ്ക്ക് 270 കോടി അനുവദിച്ചു. സാധ്യമായ ഇടങ്ങളിൽ ചെറുകിട ജല വൈദ്യുതി പദ്ധതികൾ തുടങ്ങും.

 

ADVERTISEMENT
error: Content is protected !!