“ആരോഗ്യ മേഖലയില്‍ സമാനകളില്ലാത്ത മികവാണ് കേരളത്തിന്റേത്”; ഏ.കെ. ശശീന്ദ്രന്‍

ആരോഗ്യ മേഖലയില്‍ സമാനകളില്ലാത്ത മികവാണ് കേരളത്തിന്റേതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി ഏ.കെ. ശശീന്ദ്രന്‍. കണ്ടാണശ്ശേരി പഞ്ചായത്തില്‍ നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പുതിയ ഒ.പി. ബ്ലോക്കിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുരളി പെരുനെല്ലി എം.എല്‍.എ. അധ്യക്ഷനായി. കണ്ടാണശ്ശേരി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ദൃശ്യ മനോഹര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ADVERTISEMENT