കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുണ്ടത്തിക്കോട് യൂണിറ്റ് പെന്‍ഷന്‍ ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡണ്ട് രാജൂ മാരാത്ത് പതാക ഉയര്‍ത്തി. യോഗം മുന്‍ ബ്ലോക്ക് പ്രസിഡന്റ് എം.കെ. മുഹമ്മദ്കുട്ടിഹാജി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് രാജൂ മാരാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്.ഗോവിന്ദസ്വാമി സ്വാഗതവും ട്രഷറര്‍ സി.എല്‍.പിയുസ് നന്ദിയും പറഞ്ഞു. കെ.എസ്.സ്‌കറിയ മാസ്റ്റര്‍, എം.കെ. ശാന്ത എന്നിവര്‍ സംസാരിച്ചു.