ഒരുമനയൂര്‍ ഗ്രാമപഞ്ചായത് കേരളോത്സവം വിജയികള്‍ക്ക് അനുമോദാനവും സമ്മാനദനവും സംഘടിപ്പിച്ചു.

ഒരുമനയൂര്‍ ഗ്രാമപഞ്ചായത് കേരളോത്സവം വിജയികള്‍ക്ക് അനുമോദാനവും സമ്മാനദനവും സംഘടിപ്പിച്ചു.. ഓവറോള്‍ കിരീടം സണ്‍റൈസ് ക്ലബ് കരസ്ഥമാക്കി. സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ. വി കബീര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫിലോമിന ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി രവീന്ദ്രന്‍, ബ്ലോക്ക് മെമ്പര്‍ ഷൈനി ഷാജി, വാര്‍ഡ് മെമ്പര്‍മാരായ ഹസീന അന്‍വര്‍, നഷ്റ മുഹമ്മദ്, സിന്ധു അശോകന്‍, നസീര്‍ മൂപ്പില്‍, ആരിഫ ജൂഫെയര്‍, കെ ജെ ചാക്കോ, സഹകരണ ബാങ്ക് പ്രസിഡണ്ട് ലീന സജീവന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാദര്‍, കേരളോത്സവം കണ്‍വീനര്‍മാര്‍,തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് കോഡിനേറ്റര്‍ അഖില്‍ മുരളി നന്ദി രേഖപ്പെടുത്തി

ADVERTISEMENT