24.7 C
Kunnamkulam
Friday, August 7, 2026
Home Obituary News ചൂണ്ടല്‍ പാറപ്പുറം തൈപറമ്പിന്‍ പരേതനായ ഹമീദ് ഭാര്യ ഖദീജ നിര്യാതയായി

ചൂണ്ടല്‍ പാറപ്പുറം തൈപറമ്പിന്‍ പരേതനായ ഹമീദ് ഭാര്യ ഖദീജ നിര്യാതയായി

89

ചൂണ്ടല്‍ പാറപ്പുറം സ്വരാജ്‌നഗര്‍ റോഡില്‍ തൈപറമ്പിന്‍ പരേതനായ ഹമീദ് ഭാര്യ ഖദീജ (81) നിര്യാതയായി. മക്കള്‍ – സുലൈഖ, ആയിഷത്ത് , നവാസ് , ബുഷറ , ഷാജിത , ഷെക്കീല , ഷെമീം , സുനിത. മരുമക്കള്‍ – അഷ്‌റഫ് , നാസര്‍ ( പരേതന്‍ ) , ഫാരിദ , സിറാജ് , സിയാദ് നവാസ് ( പരേതന്‍ ) , ബാദുഷ , ഫസല്‍
ഇന്ന് ഖബറടക്കം വൈകീട്ട് 5ന് കുത്തിയതോട് മഹല്ല് ഖബര്‍സ്ഥാനില്‍.

ADVERTISEMENT
error: Content is protected !!