കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും പോർക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ കോങ്ങണൂർ കളരിക്കൽ കെ. കെ മോഹൻ റോയ് നിര്യാതനായി

കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും പോർക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ കോങ്ങണൂർ കളരിക്കൽ പരേതനായ കൃഷ്ണൻ്റെ മകൻ കെ. കെ മോഹൻ റോയ് നിര്യാതനായി. 71 വയസ്സായിരുന്നു. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ലളിതാ ദേവിയാണ് ഭാര്യ. ശിഖ, ശില്പ എന്നിവർ മക്കളാണ്.

ADVERTISEMENT