കുന്നംകുളം ചൊവ്വന്നൂർ വിളക്കുന്തറ അമ്മാട്ട് കൊച്ചുണ്ണി (83) നിര്യാതനായി

കുന്നംകുളം ചൊവ്വന്നൂർ വിളക്കുന്തറ അമ്മാട്ട് കൊച്ചുണ്ണി (83) നിര്യാതനായി.സംസ്ക്കാരം നാളെ 08-02-2026 ഉച്ചതിരിഞ്ഞ് 2:30 മണിക്ക് കുന്നംകുളം നഗരസഭ ക്രിമറ്റോറിയത്തിൽ.ഭാര്യ – സരോജിനി. മക്കൾ – മനോജ്, മൈജ, ജലജ. മരുമക്കൾ – സുമ,പ്രഭു, ജയേഷ്.

ADVERTISEMENT