30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu ഡിസോണ്‍ കലോത്സവം ; തൃശ്ശൂര്‍ സെന്റ് തോമസ് മുന്നില്‍ , ഇന്നലെ മാറ്റിവെച്ച ഉദ്ഘാടന ചടങ്ങ്...

ഡിസോണ്‍ കലോത്സവം ; തൃശ്ശൂര്‍ സെന്റ് തോമസ് മുന്നില്‍ , ഇന്നലെ മാറ്റിവെച്ച ഉദ്ഘാടന ചടങ്ങ് ഇന്ന്

77

പെരുമ്പിലാവ് അന്‍സാര്‍ കോളേജില്‍ നടന്ന് വരുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി-സോണ്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് കിരീടപോരില്‍ മുന്നില്‍. 68 ഇനങ്ങളിലെ ഫലം വന്നപ്പോള്‍ 174 പോയിന്റുമായിട്ടാണ് സെന്റ് തോമസിന്റെ മുന്നേറ്റം. കഴിഞ്ഞ തവണത്തെ ജേതാക്കളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് 158 പോയിന്റുമായി രണ്ടാംസ്ഥാനത്തുണ്ട്. ഇരിങ്ങാലക്കുടയിലെ സെന്റ് ജോസഫ് കോളേജ് 76 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്.കലോത്സവം നാളെ സമാപിക്കും.

 

ADVERTISEMENT
error: Content is protected !!