30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഓര്‍മ്മകളുടെ സംഗമവേദിയായി ആദര സദസ്

അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഓര്‍മ്മകളുടെ സംഗമവേദിയായി ആദര സദസ്

26

 

ചാലിശ്ശേരി എസ്.സി.യു.പി. സ്‌കൂളില്‍ നടന്ന ഗുരുവന്ദനം ആദര സദസ് മുന്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഹൃദയസ്പര്‍ശിയായ ഓര്‍മ്മകളുടെ സംഗമവേദിയായി മാറി. നാട്ടിലെ ഏറ്റവും പുരാതനമായ സ്‌കൂളിന്റ 115 വാര്‍ഷികത്തിന്റെ ഭാഗമായാണ് ഗുരുവന്ദന സദസ് സംഘടിപ്പിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ക്ലാസ് മുറികളിലെ കുട്ടികളുടെ ചിരിയും പാഠപുസ്തകങ്ങളുടെ മണവും മറക്കാനാകില്ലെന്ന് അധ്യാപകര്‍ പറഞ്ഞു.കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ സ്‌കൂളില്‍ നിന്ന് വിരമിച്ച പൂര്‍വ്വാധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു.

ADVERTISEMENT
error: Content is protected !!