കുന്നംകുളം പഴുന്നാന വാഴപ്പുള്ളി തമ്പി (55) നിര്യാതനായി.
പിതാവ്: കൊച്ചുണ്ണി
മാതാവ് : പരേതയായ സൂസന്ന
ഭാര്യ: പ്രിയ
മക്കൾ: പ്രബിൻ , പ്രബിത
മരുമകൻ : ജിൻ്റോ
സംസ്കാരം ഞായറാഴ്ച ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ ഉച്ചയ്ക്ക് 2ന് നടക്കും.



