Obituary News കുന്നംകുളം പട്ടാമ്പി റോഡിൽ ഫീൽഡ് നഗർ പരേതനായ മുണ്ടന്തറ ചക്കുണ്ണി മകൻ ശാന്തൻ (58) നിര്യാതനായി. February 7, 2026 FacebookTwitterPinterestWhatsApp കുന്നംകുളം പട്ടാമ്പി റോഡിൽ ഫീൽഡ് നഗർ പരേതനായ മുണ്ടന്തറ ചക്കുണ്ണി മകൻ ശാന്തൻ (58) നിര്യാതനായി. സംസ്കാരം നാളെ 08-02-2026 കാലത്ത് 10 മണിക്ക് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തിൽ. ഭാര്യ – രാധ മക്കൾ – അഭിജിത്ത്, അഞ്ജന. ADVERTISEMENT