30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് മെഡിക്കൽ ഹോൾസെയിൽ ഗോഡൗണിൽ അഗ്നിബാധ.

കുന്നംകുളത്ത് മെഡിക്കൽ ഹോൾസെയിൽ ഗോഡൗണിൽ അഗ്നിബാധ.

424

കുന്നംകുളത്ത് മെഡിക്കൽ ഹോൾസെയിൽ ഗോഡൗണിൽ അഗ്നിബാധ. കുന്നംകുളം ഗുരുവായൂർ റോഡിൽ സിഎംഎസ് സ്കൂളിന് എതിർവശത്തുള്ള എം സി അവന്യൂവിലെ മെഡിക്കൽ ഹോൾസെയിൽ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. രാത്രി 10 മണിയോടെയാണ് സംഭവം. കുന്നംകുളത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീയണക്കുന്നു.

ADVERTISEMENT
error: Content is protected !!