24.9 C
Kunnamkulam
Saturday, August 1, 2026
Home CCTV Desk കൊച്ചന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് ചുറ്റുമതില്‍ ഉദ്ഘാടനം നടത്തി

കൊച്ചന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് ചുറ്റുമതില്‍ ഉദ്ഘാടനം നടത്തി

കൊച്ചന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിന്റെ ചുറ്റുമതില്‍ ഉദ്ഘാടനം എം എല്‍ എ എന്‍ കെ അക്ബര്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഇ എം സലിം അധ്യക്ഷനായിരുന്നു.എം.എല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 31 ലക്ഷം രൂപ വിനിയോഗിച്ചാണ് ഗ്രൗണ്ടിന്റെ നിര്‍മ്മാണം പൂര്‍ത്തി കരിച്ചത്. ചാവക്കാട് ബ്ലോക് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിധി എന്‍ പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഗഫൂര്‍ കൊച്ചന്നൂര്‍,ഒ എസ് എ പ്രസിഡണ്ട് അബ്ദുള്‍ സലാം, കായികാധ്യാപകന്‍ ഷാജി എ.കെ. എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പള്‍ അജിത പി വി സ്വാഗതവും എച്ച്.എം. ഇന്‍ ചാര്‍ജ്ജ്
പുഷ്പാഞിജി ടി.പി. നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!