23.9 C
Kunnamkulam
Saturday, August 8, 2026
Home Obituary News കല്ലുംപുറം മേക്കാട്ടുകുളം കൊച്ചുകുഞ്ഞന്‍ നിര്യാതനായി

കല്ലുംപുറം മേക്കാട്ടുകുളം കൊച്ചുകുഞ്ഞന്‍ നിര്യാതനായി

76

കല്ലുംപുറം മേക്കാട്ടുകുളം പരേതനായ ഉക്രൂവിന്റെ മകന്‍ കൊച്ചുകുഞ്ഞന്‍ നിര്യാതനായി. 76 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച 11.30ന് കല്ലുംപുറം മലബാര്‍ സ്വതന്ത്ര സുറിയാനി സഭ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും. മോളിയാണ് ഭാര്യ. ഡിജു, ഡിനു എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!