Obituary News പഴഞ്ഞി ഐനൂര്‍ തെങ്ങുങ്ങല്‍ കൊച്ചുമോന്‍ (67 ) നിര്യാതനായി May 9, 2025 FacebookTwitterPinterestWhatsApp പഴഞ്ഞി ഐനൂര്‍ തെങ്ങുങ്ങല്‍ പരേതനായ ഇടിമാത്യുവിന്റെ മകന്‍ കൊച്ചുമോന്‍ (67 ) നിര്യാതനായി. സംസ്‌കാരം ഉച്ചക്ക് 2 മണിക്ക് പഴഞ്ഞി ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും. ADVERTISEMENT