ബെംഗളൂരു നാഗര്‍ഭവി ശ്രീകൃഷ്ണ നിലയത്തില്‍ താമസിക്കുന്ന മരത്തംകോട് സ്വദേശി കണ്ടിരിത്തി വീട്ടില്‍ കൊച്ചുണ്ണി നിര്യാതനായി. 82 വയസ്സായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലിന് ബെംഗളൂരുവിലെ വൈദ്യുത ശ്മശാനത്തില്‍ നടക്കും. രമണി ഭാര്യയും സുരേഷ്, സതീഷ്, സുഭാഷ്, സജീഷ് എന്നിവര്‍ മക്കളുമാണ്.