25.3 C
Kunnamkulam
Tuesday, September 22, 2026
Home Obituary News മരത്തംകോട് കണ്ടിരിത്തി വീട്ടില്‍ കൊച്ചുണ്ണി നിര്യാതനായി

മരത്തംകോട് കണ്ടിരിത്തി വീട്ടില്‍ കൊച്ചുണ്ണി നിര്യാതനായി

34

 

ബെംഗളൂരു നാഗര്‍ഭവി ശ്രീകൃഷ്ണ നിലയത്തില്‍ താമസിക്കുന്ന മരത്തംകോട് സ്വദേശി കണ്ടിരിത്തി വീട്ടില്‍ കൊച്ചുണ്ണി നിര്യാതനായി. 82 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലിന് ബെംഗളൂരുവിലെ വൈദ്യുത ശ്മശാനത്തില്‍ നടക്കും. രമണി ഭാര്യയും സുരേഷ്, സതീഷ്, സുഭാഷ്, സജീഷ് എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT
error: Content is protected !!